പ്രിയപ്പെട്ടവരെ,
നമസ്ക്കാരം
5 -06 - 25 വ്യാഴാഴ്ച വിഷ്ണു പാദം പൂകിയ ഞങ്ങളുടെ സ്നേഹനിധിയായ, മാർഗ്ഗദീപമായ പ്രിയ അമ്മയുടെ (മണാട്ട് നീലി 102) സംസ്ക്കാരകർമ്മത്തിലും, തുടർ ചടങ്ങിലും സാന്നിദ്ധ്യമായ എല്ലാ നന്മ മനസ്സുകൾക്കും സർവ്വേശ്വരന്റെ നാമത്തിൽ
"നമോവാകം ".
ഓം സർവേ ഭവന്തു സുഖിന:
സർവേ സന്തു നിരാമായ ഹ
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദു:ഖ ഭാഗ് ഭവേത്
ഓം ശാന്തി, ശാന്തി, ശാന്തി ഹി:
സ്നേഹാദരവോടെ,
കുടുംബാംഗങ്ങൾ .
0 Comments