അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജൻ രമേഷ് വിശ്വാകുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ടു ചെയ്തിരുന്നു.
0 Comments