എരഞ്ഞോണ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു.




കൊടുവള്ളി :കൊടുവള്ളി നഗരസഭയിലേ എരഞ്ഞോണ അങ്കണവാടിയിൽ 20 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി. നടത്തിയ വിവിധ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെയും, ക്രാഡിൽ അങ്കണവാടിയായി ഉയർത്തിയതിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.
കാൻസിലർ കെ.കെ.പ്രീത അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ കെ.എം.സുഷിനി, എ.പി. സാജിത ടീച്ചർ, എ.പി.ഹുസ്സിൻ ഹാജി, കെ.പി.അശോകൻ, വി.മജീദ്, ഇ.ബദറു, വി.ഷഫീഖ്, പി.ടി.മൂസ്സക്കുട്ടി, വി.മുഹമ്മദ്, ഇ.മുജീബ്, എം.കെ.സിദീഖ്. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments