സിനിമ ചിത്രീകരണത്തിനായി നിര്‍മിച്ച ജലസംഭരണി പൊട്ടി അപകടം.







ഹൈദരാബാദ്: ഹൈദരാബാദില്‍ സിനിമ സെറ്റില്‍ ചിത്രീകരണത്തിനായി നിര്‍മിച്ച ജലസംഭരണി പൊട്ടി അപകടം; അസിസ്റ്റന്‍റ് ക്യാമറാമാന് പരിക്ക്, രാംചരൺ നിർമിക്കുന്ന ദി ഇന്ത്യന്‍ ഹൗസ് സിനിമയുടെ സെറ്റിലാണ് അപകടം

Post a Comment

0 Comments