✍🏾
ജൂൺ 21 അന്താരാഷ്ട്രാ യോഗ ദിന (International Yoga Day) മായി ആചരിക്കുന്നു. 2015-ൽ ഇന്ത്യയുടെ പ്രേരണയിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഈ ദിനം, യോഗയുടെ ആന്തരിക സമാധാനവും ശരീര-മനസ്സിന്റെ ഐക്യവും ലോകമൊട്ടാകെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടാടുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി 2014-ൽ യു.എൻ. ജനറൽ അസംബ്ലിയിൽ ഈ ദിനം ആചരിക്കാനുള്ള ആവശ്യം ഉന്നയിച്ചു.
0 Comments