കോഴിക്കോട് കെട്ടിടനിർമ്മാണത്തിനായി മണ്ണിടിക്കുമ്പോൾ അപകടം.




കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം.  മണ്ണിനടിയിൽ കുടുങ്ങിയ  ആളെ രക്ഷപ്പെടുത്തി. കെട്ടിട നിർമ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്

Post a Comment

0 Comments