കാരശ്ശേരി, കൂടരഞ്ഞി, മാവൂർ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി.



മുക്കം: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ കാരശ്ശേരി, കൂടരഞ്ഞി, മാവൂർ പഞ്ചായത്തുകളിലെ അംഗൻവാടികൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി  പ്രഖ്യാപിച്ചു.

Post a Comment

0 Comments