ഇന്ന് ലോക പിതൃദിനം (Father's Day)
പിതാക്കളോടുള്ള സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും ദിനമായി ആചരിക്കുന്നു. വിവിധ രാജ്യങ്ങളിൽ വിവിധ തീയതികളിലാണ് ഈ ദിവസം ആചരിക്കുന്നത്.
ഇന്ത്യ, അമേരിക്ക, യുകെ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ജൂൺ മാസം മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനം.
2025ൽ ഇത് ജൂൺ 15ആണ്.
ആശംസകൾ.
0 Comments