കക്കയം ഡാം 2 ഷട്ടറുകളും അരയിടവിതം ഉയർത്തി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
:കക്കയം ഡാമിൻ്റെ സ്പിൽവേ ഷട്ടർ ഇന്ന് (26/06/25) 7.15 pm. മണിക്ക്.( / 1/2) അടി വീതം തുറന്നു.
കരിയാത്തുംപാറ, ഓട്ട പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
:
0 Comments