മുക്കം: മുക്കം പുൽപറമ്പ് വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിന്റെ ജീവൻ രക്ഷപെടുത്തി സാലിഹ് അഭിമാനമായി മാറി , സ്കീം ആവിശ്യത്തിന് ഫീൽഡിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്.കൂട്ടുകാർ നോക്കി നിൽക്കേ ആരും ചാടാൻ തയാറാവാത്തവശം സാലിഹ് പുല്ലൂരം പാറ പുഴയിലേക് രക്ഷകനായി ചാടുകയായിരുന്നു.
0 Comments