വായനദിനം.






ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ഈ ദിനം സാമൂഹ്യ പരിഷ്കർത്താവും പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനുമായ പി. എന്‍. പണിക്കരുടെ സ്മരണാർഥമാണ് ആചരിക്കുന്നത്. അദ്ദേഹം മലയാളം വായനയുടെ പ്രചാരത്തിനും പൊതുവായ അറിവിന്റെ പ്രചരണത്തിനും വലിയ സംഭാവനകളാണ് നൽകിയത്.

Post a Comment

0 Comments