എം വി ആർ കാൻസർ സെൻ്റർ ജീവസ്പർശം-2025





ചാത്തമംഗലം: എം വി ആർ കാൻസർ സെൻറർ ഒരുക്കിയ സന്നദ്ധ രക്തദാന കൂട്ടായ്മ കളുടെ സംഗമം "ജീവ സ്പർശം"2025 "എന്ന പരിപാടി ചൂലൂർ എം വി ആർ ബ്ലഡ് സെൻററിൽ സംഘടിപ്പിച്ചു.

പി.പി.എ പരപ്പൻപൊയിൽ പ്രവാസി അസോസിയേഷനു ലഭിച്ച ആദരവ് ചടങ്ങിൽ വെച്ച് ഡോ. നിതിൻ ഹെൻ്റിയിൽ നിന്നും ജനറൽ സിക്രട്ടറി അബ്ദുൽ സത്താർ എം പി,എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ ,ജമാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Post a Comment

0 Comments