കൊയിലാണ്ടി: മാരാമുറ്റം ശ്രീമഹാ ഗണപതി ക്ഷേത്രത്തിലെ അഷ്ടബന്ധ കലത്തിൻ്റെ ആദ്യ ഫണ്ട് സ്വീകരിച്ചു. ഡോ. ഗോപിനാഥനിൽ നിന്നും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അനിൽകുമാർ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ മണികണ്‌ഠൻ സി.പി, അനിൽകുമാർ കെ.വി, ഡോ .സുരേന്ദ്രൻ, നാരായണൻ പി.കെ, ശ്രീജിത്ത് മാരാമുറ്റം എന്നിവർ സംസാരിച്ചു കൊയിലാണ്ടി ഗ്രാമീൺ ബാങ്ക് ശാഖ മാനേജർ കാണിക്ക സമർപ്പിച്ചു.
0 Comments