ലളിതാസഹസ്രനാമ കോടി അർച്ചന മഹായജ്ഞത്തിന് ഒരുങ്ങി കൊളത്തൂർ അദ്വൈതാശ്രമം.






കൊളത്തൂർ: ഈ വർഷത്തെ നവരാത്രി സമാചരണത്തിന്റെ ഭാഗമായി കൊളത്തൂർ അദ്വൈതാശ്രമത്തിൽ ലളിതാസഹസ്രനാമ കോടി അർച്ചന നടക്കുന്നു. സെപ്റ്റംബർ 22 ഉദയം മുതൽ ഒക്ടോബർ 2 ഉദയംവരെ രാപ്പകൽ പൂർണ്ണമായാണ് അർച്ചന നടക്കുന്നത്. ദിവസവും ഇരുപത് വിഭാഗങ്ങൾ അർച്ചന ചെയ്യും. അർച്ചനയിൽ പങ്കെടുക്കാനും സേവകരായി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0495 2455050, 8593865025.




Post a Comment

0 Comments