ഫിഫ ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനക്ക് കിരിടം. ഖത്തറിലെ ആവേശകരമായ പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് വിധി നിര്‍ണയിച്ചത്.80 മിനിറ്റില്‍ വരെ മുന്നില്‍ നിന്ന ശേഷം എംമ്ബാപ്പയുടെ ഗോളില്‍ അര്‍ജന്‍റീന സമനില വഴങ്ങുകയായിരുന്നു. എക്സ്ട്രെ ടൈമിലും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം സമനിലയായി. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് കടന്നു. പെനാല്‍റ്റിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം.
ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി
ക്യാപ്റ്റൻ ലയണൽ മെസ്സി,
പൗലോ ഡിബാല,
ലിയാൻഡ്രോ പരേദസ്,
മോണ്ടിയാൽ
എന്നിവർ ലക്ഷ്യം കണ്ടപ്പോൾ,
ഫ്രാൻസിനായി ലക്ഷ്യം കണ്ടത്
കിലിയൻ എംബപെ,
കോളോ മുവാനി എന്നിവർ മാത്രം.
0 Comments