കൊയിലാണ്ടി :നഗരസഭാ കേരളോത്സവം ഡിസംബർ 2 മുതൽ 8വരെ ദിവസങ്ങളിൽ നടക്കും. ഡിസംബർ 2 മുതൽ 5 വരെ കായികമത്സരങ്ങൾ കൊയിലാണ്ടി മുൻസിപ്പൽ സ്റ്റേഡിയത്തിലും, രചനാമത്സരങ്ങൾ 7 ന് നഗരസഭാ ഓഫീസിലും, കലാമത്സരങ്ങൾ 8 ന് പുളിയഞ്ചേരി യു. പി സ്കൂളിലും നടക്കും.
ക്ലബ് അടിസ്ഥാനത്തിലും, വ്യക്തിഗതമായും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രായപരിധി 15 മുതൽ 40വയസ്സ് വരെ.
0 Comments