പ്രഥമ സൂപ്പര്‍ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്.സിക്ക്.




 കോഴിക്കോട്: കോഴിക്കോട്  കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനലില്‍ കാലിക്കറ്റ് എഫ്.സി കന്നിക്കിരീടം മോഹിച്ചെത്തിയ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ടത്.

Post a Comment

0 Comments