Header Ads

 


അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം;സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.



അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 23 മുതൽ ഡിസംബർ 1 വരെ വിവിധ വേദികളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.സ്വാഗതസംഘം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.101 അംഗ കമ്മറ്റി രൂപീകരിച്ചു. 23 ന് രാവിലെ 7 മണിയ്ക്ക് MMC മൊടക്കല്ലൂരിൽ നിന്നും അത്താണിവരെ മാരത്തോൺ മത്സരത്തോടെ കേരളോത്സവം ആരംഭിക്കും.മത്സരങ്ങളെ
ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടുക.
8086062356

Post a Comment

0 Comments