സാക്കിർ ഹുസൈന് പുരുഷു ഉള്ളിയേരിയുടെ സ്നേഹാർപ്പണം.



ഉള്ളിയേരി : പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈന്റെ അകാല വിയോഗത്തിൽ കേന്ദ്ര സീനിയർ ഫെല്ലോഷിപ്പ് അവാർഡ് ജേതാവും, ഗായകനും തബലിസ്റ്റുമായ പുരുഷു ഉള്ളിയേരി അനുശോചനം രേഖപ്പെടുത്തി.
സക്കീർ ഹുസൈന്റെ മധുരിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ അമൂല്യമായ സംഗീതം നേദിച്ചു. തബലയിൽ നാദ വിസ്മയം തീർക്കുന്ന പുരുഷു ഉള്ളിയേരിയുടെ സക്കീർഹുസൈനുള്ള സ്‌നേഹാർപ്പണം സോഷ്യൽ മീഡിയയിൽ വൈറലായി.

Post a Comment

0 Comments