ബസ് സമരം പിൻവലിച്ചു.





വടകര: വാണിമേൽ - വിലങ്ങാട്, വില്യാപ്പള്ളി- തണ്ണീർ പന്തൽ റൂട്ടിൽ നാളെ മുതൽ നടക്കാനിരുന്ന ബസ് സമരം പിൻവലിച്ചു. വാണിമേൽ- വിലങ്ങാട് റൂട്ടിൽ എത്രയും പെട്ടെന്ന് റീടാറിംഗ് നടത്താമെന്ന് ഉറപ്പ് ലഭിച്ചതിനാൽ സമരം പിൻവലിക്കുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

Post a Comment

0 Comments