കൊളത്തൂർ : നന്മണ്ട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ഒന്നാം വാർഡിലുള്ള വേട്ടക്കരൻകണ്ടി താഴം പാലം ഇന്ന് വൈകുന്നേരം 5 മണിക്ക് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.രാജൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
0 Comments