കേരള വ്യാപാരി വ്യവസായി എകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെ ഇഫ്താർ സംഗമം മാർച്ച്‌ 24 ന്.





ഉള്ളിയേരി : കേരള വ്യാപാരി വ്യവസായി എകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെ ഇഫ്താർ സംഗമം മാർച്ച്‌ 24 ന് വൈകുന്നേരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്നു.

ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് കെ എം ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങ്  KVVES ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ പി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത മുഖ്യാതിഥിയായിരിക്കും.  ഉള്ളിയേരി മഹല്ല് ഖത്തീബ് അൻസാർ വാഫി ഇഫ്താർ സന്ദേശം നൽകും.

Post a Comment

0 Comments