പാലട കൂപ്പൺ വിതരണോദ്ഘാടനം നടത്തി.



തലക്കുളത്തൂർ :പാലോറ ശിവക്ഷേത്രത്തിൽ ചുറ്റമ്പല നവീകരണ പ്രവർത്തനങ്ങളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി വിഷു ദിനത്തിൻ പാലട പ്രഥമൻ വിതരണം നടത്തും. ആദ്യ
ധനശേഖരണ ഉദ്ഘാടനം
റിട്ട. പ്രിൻസിപ്പൽ കേശവൻ നമ്പീശൻ മാസ്റ്റർ രക്ഷാധികാരി വസന്ത രാജഗോപാലിന് നൽകി നിർവ്വഹിച്ചു.
പ്രസിഡന്റ് ഗിരീഷ് കുമാർ അബ്രമോളി, സെക്രട്ടറി ജോബിഷ് തലക്കുളത്തൂർ, ജോയന്റ് സെക്രട്ടറി കെ.പി രമേശൻ, മാതൃ സമിതി ജോ.സെക്രട്ടറി ഗീത കാഞ്ഞോളി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments