കോഴിക്കോട് : കുടുംബശ്രീ സരസ് മേള 2025 ലോഗോ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് മേയർ ബീനാഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു. എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, സച്ചിൻ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ പങ്കെടുത്തു.
ചിത്രകാരനായ അനീഷ് പുത്തഞ്ചേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്.
0 Comments