ഡൽഹി: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പാകിസ്ഥാൻ ഉണ്ടാക്കുന്നതോ പാകിസ്താന് സപ്പോർട്ട് നൽകുന്നതോ ആയഎല്ലാ കണ്ടന്റും ഉള്ളടക്കം ഇന്ത്യയിൽ നിരോധിച്ചു. ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഈ നീക്കം. 2021-ലെ ഐടി നിയമങ്ങൾ പ്രകാരമാണിത്. എല്ലാ പ്ലാറ്റ്‌ഫോമുകളോട് ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു .
0 Comments