നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,077.




നിലമ്പൂര്‍: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വിജയം. പതിനൊന്നായിരത്തി എഴുപത്തിയേഴ് വോട്ടിന്റെ ഭൂരിപക്ഷമാണ്  ഷൗക്കത്തിന്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ 11,077 വോട്ടുകൾക്കാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. ഷൗക്കത്ത് 77,737 വോട്ടുകളും സ്വരാജ് 66,660 വോട്ടുകൾ നേടി.


Post a Comment

0 Comments