അത്തോളി :അത്തോളിസഹകരണആശുപത്രിക്ക് സമീപം പരേതനായ കണ്ടന്റെ മകൻ കച്ചേരിപുറായിൽ സുരേന്ദ്രൻ (61) അന്തരിച്ചു.ഭാര്യ:ഗീത.മക്കൾ:സുഗിന,സാഗർ.മരുമകൻ:സുഷാന്ത് (കാർത്തിക പള്ളി ) സഹോദരങ്ങൾ: രാജൻ (ചെമ്പനോട്)പ്രേമൻ ,വത്സല, ലീല, ഹേമലത,പരേതനായ കുഞ്ഞികണാരൻ .സംസ്ക്കാരം ഇന്ന് വൈകീട്ട്.
0 Comments