ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു.
 
കൂമുള്ളി : ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ കോമത്ത് ഗോവിന്ദൻ നായർ (68) അന്തരിച്ചു. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ് 23 ന് കാലത്ത് പാൽ വിതരണത്തിന് പോകവേ കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു. 

ഭാര്യ :ഷീജ.മക്കൾ:അശ്വതി ,അഖിൽ.മരുമക്കൾ: സബീഷ്, ഹർഷ.സഹോദരങ്ങൾ: ബാലൻ,രാധ,ശോഭന, രാജൻ (പത്ര ഏജൻ്റ്), പരേതനായ പത്മനാഭൻ നായർ.

Post a Comment

0 Comments