കുന്നത്ത് മീത്തൽ രാമൻകുട്ടി അന്തരിച്ചു.




കൊളത്തൂർ: കുന്നത്ത് മീത്തൽ രാമൻകുട്ടി [78] അന്തരിച്ചു. ഭാര്യ:ദേവി.
മക്കൾ: ശോഭന, ജയപ്രകാശ്.
മരുമക്കൾ: സഹദേവൻ [റിട്ട. എസ്.ഐ.കേരള പോലീസ്],റീന.
സഹോദരങ്ങൾ: പരേതനായ എയിലാണ്ടി,ഗോപാലൻ,മാധവൻ, കല്യാണി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments