കൊണ്ടോട്ടി:അടുത്ത വർഷത്തെ-ഹജ്ജ് 2026-ലേക്കുള്ള ഓണ്‍ലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി.പൂർണ്ണമായും ഓണ്‍ലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെhttps://keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈല്‍ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.
• അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിള്‍ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്.
• പുതിയ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവർ പാസ്പോർട്ടില്‍ 'Surname' കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
• കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്.
• പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്)
• അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, അഡ്രസ്സ് പ്രൂഫ്, മറ്റു അനുബന്ധ രേഖകള്‍ തുടങ്ങിയവ ഓണ്‍ലൈൻ അപേക്ഷയില്‍ അപലോഡ് ചെയ്യേണ്ടതാണ്.
• ഹജ്ജിന് കുറഞ്ഞ ദിവസത്തെ പാക്കേജിന് താല്‍പര്യമുള്ളവർ അപേക്ഷയില്‍ ആയത് രേഖപ്പെടുത്തണം.
• അപേക്ഷ സമർപ്പിക്കാനമുള്ള അവസാന തിയ്യതി 2025 ജൂലായ് 31 ആണ്.
പ്രത്യേകം ശ്രദ്ധിക്കുക:-
• അപ്ലോഡ് ചെയ്യുന്ന രേഖകള്‍ വളരെ വ്യക്തവും പൂർണ്ണമായും വായിക്കാൻ കഴിയുന്നതുമായിരിക്കണം. രേഖകള്‍ കൃത്യമായി അപ്ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കുകയുള്ളൂ.
• സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവർ നമ്ബർ അലോട്ട് ചെയ്യുന്നതാണ്.
രേഖകള്‍ നറുക്കെടുപ്പിന് ശേഷം സബ്മിറ്റ് ചെയ്താല്‍ മതി
• തെരഞ്ഞെടുക്കപ്പെടുന്നവർ ഡൗണ്‍ലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റു അനുബന്ധ രേഖകളും, നറുക്കെടുപ്പിന് ശേഷമാണ് സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആദ്യ ഗഡുവായി 1,50,000രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രശീതി കൂടി സമർപ്പിക്കണം.
• ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കില്ല.
• അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുതാണ്.
*സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ മൊബൈല്‍ നമ്ബർ:-*
2025- ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ നമ്ബറുകള്‍:-
1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീൻ ഇ 9496 466 649
3 പത്തനംതിട്ട നാസർ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അജിംസ് കെ.എ. 9446 922 179
7 എറണാകുളം ജസീല്‍ തോട്ടത്തിക്കുളം 9446 607 973
8 തൃശ്ശൂർ Dr. സുനില്‍ ഫഹദ് 94471 36313
9 പാലക്കാട് ജാഫർ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. + 9656206178 9446631366 9846738287
11 കോഴിക്കോട് നൗഫല്‍ മങ്ങാട് + 8606 586 268 94956 36426
12 വയനാട് ജമാലുദ്ധീൻ കെ 9961 083 361
13 കണ്ണൂർ നിസാർ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276
The Haj Committee of India, under the Ministry of Minority Affairs, has outlined the application process for Hajj 2026. Applications must be submitted online through the official website www.hajcommittee.gov.in or the "Haj Suvidha" mobile app. Here are the key guidelines:
Eligibility: Applicants must be Muslim citizens of India, physically and financially capable, with a machine-readable Indian passport valid until at least January 15, 2027. Children under 12 years (as of April 30, 2026) are not permitted due to safety concerns. Women above 45 can apply in groups of four or more without a Mehram, per Saudi guidelines.
Application Period: Applications are accepted from mid-Shawwal to the 25th of Dhul-Qadah (approximately April 3 to May 12, 2026, based on the Gregorian calendar).
Process:
Visit www.hajcommittee.gov.in or download the "Haj Suvidha" app.
Create an account, fill out the Haj Application Form (HAF), and upload required documents.
Pay a non-refundable processing fee of Rs.300 per applicant (exempt for infants).
Download the completed HAF and submit it with self-attested documents to the respective State/Union Territory Haj Committee.
Documents Required:
Original and copy of a valid machine-readable passport.
Proof of residence (if different from passport address): self-attested Ration Card, Aadhaar Card, Voter ID, Driving License, Electricity Bill, or Bank Passbook.
Self-declaration on plain paper.
Group Applications: Applicants applying together must be family or close relatives, with an adult male as the cover head responsible for payments. Groups exceeding four members require a new cover.
Additional Notes:
A registered mobile number is mandatory for receiving notifications.
Successful online submission generates a unique Group ID, confirmed via SMS.
If documents cannot be uploaded online, a printed HAF with documents must be submitted to the State/Union Territory Haj Committee.
Repeating Hajj in 2026 is allowed only under specific conditions.
For further details, visit www.hajcommittee.gov.in or contact the Haj Committee of India at 022-22107070.
0 Comments