രക്തദാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്.




രക്തദാന രംഗത്ത് വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. രക്തം ദാനം ചെയ്യാന്‍ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി, രക്തം ആവശ്യമുള്ളവരില്‍ നിന്ന് വലിയ തുക മുന്‍കൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments