Header Ads Widget

Responsive Advertisement

സിബിഎസ്ഇ 10, 12, ക്ലാസുകളിലെ ആദ്യ ടേം പരീക്ഷ ഫലം അടുത്തയാഴ്ച.





സിബിഎസ്ഇ 10, 12, ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകളുടെ ഫലം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. കോവിഡ്മൂലം പലയിടത്തും ഓഫീസുകള്‍ അടച്ചിട്ടതിനാലാണ് ഫലം വൈകുന്നത്.

Post a Comment

0 Comments