സ്വര്‍ണ വില 440 രൂപയോളം ഉയര്‍ന്നിട്ട് ഇന്ന് ഇടിവിലേക്ക്. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4550 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയാണ് ഇന്നത്തെ വില. 15 രൂപ ഇന്ന് ഗ്രാമിനും 120 രൂപ പവനും കുറഞ്ഞു. ജിഎസ്ടി, പണിക്കൂലി എന്നിവ കണക്കാക്കാതെ ഉള്ളതുകയാണിത്. കഴിഞ്ഞ 5 ദിവസത്തോളം കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപയായിരുന്നു വില.

Post a Comment

0 Comments