സ്‌കൂളുകളിലെ കൊവിഡ് വാക്സിനേഷന് തുടക്കം. അഞ്ഞൂറിലധികം ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. ഇന്ന് പൊതു പ്രതിരോധകുത്തിവെപ്പ് ദിനമായതിനാല്‍ പകുതിയോളം സെഷനുകളില്‍ മാത്രമേ കൊവിഡ് വാക്‌സിന്‍ നല്‍കുന്നുള്ളൂ. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു വാക്സിന്‍ നല്‍കുന്നത്. അധ്യാപകരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷനായി ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കരുതണം.
0 Comments