Header Ads Widget

Responsive Advertisement

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ.




സംസ്ഥാനത്ത് കോളേജുകൾ അടച്ചിടാൻ സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം നാളെ നടക്കുന്ന അവലോകന യോഗത്തിൽ ഉണ്ടായേക്കും.

Post a Comment

0 Comments