രാജ്യം എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.





രാജ്യം എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമര്‍പ്പിച്ചു. ജന്‍പഥില്‍ ആരംഭിച്ച റിപ്പബ്ലിക്ദിന പരേഡ് സൈനിക ശക്തി വിളിച്ചോതുന്നതായിരുന്നു. 25 ഫ്ളോട്ടുകള്‍ നിരന്നു. വ്യോമസേനയുടെ 75 വിമാനങ്ങളുടെ അഭ്യാസപ്രകടനവും ഉണ്ടായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.

Post a Comment

0 Comments