Header Ads Widget

Responsive Advertisement

സാഹിത്യ കൊട്ടേഷൻ




ഈ അടുത്ത കാലത്ത് യുട്യൂബിൽ റിലീസ് ചെയ്ത് തും ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നതുമായ ഒരു ഹ്രസ്വസിനിമയാണ് "സാഹിത്യ കൊട്ടേഷൻ".
പ്രമേയം കൊണ്ടും അവതരണംകൊണ്ടും പുതുമയുള്ളതാണ് പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ സിനിമ. വർത്തമാനകാലത്ത് എഴുത്തുകാരുടെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചിലതിന്റെ പച്ചയായ ആവിഷ്കരണമാണിത് .

ശ്രീലാൽ പലോളിയാണ് ചിത്രം സംവിധാനം ചെയ്തത്. ഡോ.പ്രദീപ് കുമാർ കറ്റോടിന്റെതാണ് കഥ. ഛായാഗ്രഹണം
അമ്പാടി . സംഗീതം നിതിൻ ലാൽ,പ്രതീഷ് ഭവാനി.

....................................................................
സൺഡേ ഫ്രെയിം.

Post a Comment

0 Comments