സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിനവും താഴേക്ക്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 ആയി. സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ മൂന്നു ദിവസം കൊണ്ടു 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 280 രൂപയാണ് കുറഞ്ഞത് .
0 Comments