ചൈൽഡ് ഏജ് പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വരവർഷം ഓൺലൈൻ ചിത്രരചന മൽസര പരമ്പരയിൽ ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തവണ ഒന്നാം സ്ഥാനം നേടിയ അളകനന്ദ.ടി(ഫറോക്ക്, കോഴിക്കോട്)യ്ക്കും സീനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തവണ ഒന്നാം സ്ഥാനം നേടിയ സംവൃത.ടി(എരഞ്ഞിക്കൽ,കോഴിക്കോട്)യ്ക്കും
ഓവറോൾ വിജയികൾക്കുള്ള ചിത്രപ്രതിഭ സമ്മാനം. ഫറോക്ക് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് അളകനന്ദ. സംവൃത മാളിക്കടവ് എം.എസ്.എസ് പബ്ലിക്ക് സ്കൂളിൽ പഠിക്കുന്നു.
ഇവർക്കുള്ള സമ്മാനം ഫെബ്രുവരിയിൽ കൊളത്തൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
0 Comments