സംസ്ഥാനത്ത് ഇന്ന് കടുത്ത നിയന്ത്രണങ്ങൾ.




സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ശനിയാഴ്ച രാത്രി 12 മണി മുതൽ ആരംഭിച്ച നിയന്ത്രണം ഞായറാഴ്ച രാത്രി 12 മണി വരെ തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുള്ളത്.

Post a Comment

0 Comments