ഗൂഗിളിന്റെ പിഴവുകളും പഴുതുകളും കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിന് കഴിഞ്ഞ വര്‍ഷം സുരക്ഷാ ഗവേഷകര്‍ക്ക് നല്‍കിയത് റെക്കോര്‍ഡ് തുക. 62 രാജ്യങ്ങളില്‍ നിന്നുള്ള 696 ഗവേഷകര്‍ക്ക് 87 ലക്ഷം ഡോളര്‍ നല്‍കി. ആന്‍ഡ്രോയിഡ് പ്രോഗ്രാമിലെ ബഗുകള്‍ കണ്ടെത്തിയതിന് 119 ഗവേഷകര്‍ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്.
0 Comments