യുദ്ധ ഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ മടങ്ങിക്കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് തുടക്കം. 242 യാത്രക്കാരുമായുള്ള പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. ഡൽഹിയിലേക്കാണ് വിമാനം എത്തുക. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
0 Comments