മണിക്കൂറുകളായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇരുവശത്തുമായി നൂറോളം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഉൾപ്പെടുന്നതായാണ് വിവരം. റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി യുക്രൈൻ അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ നാൽപത് സൈനികർ കൊല്ലപ്പെട്ടതായും യുക്രൈൻ വ്യക്തമാക്കി.
0 Comments