Header Ads Widget

Responsive Advertisement







ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ സിറിയൻ സൈനികൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

Post a Comment

0 Comments