Header Ads Widget

Responsive Advertisement

പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർ.ബി.ഐ.





പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബേങ്ക്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി

Post a Comment

0 Comments