രാജ്യത്തുനിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം 27 ന് പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണു പിന്‍വലിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എയര്‍ ബബിള്‍ സംവിധാനത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.
0 Comments