ഐ.എസ്.എൽ രണ്ടാം സെമി; ഹൈദരബാദ് എഫ്.സിക്ക് തകർപ്പൻ ജയം.





ഐ.എസ്.എല്ലിലെ രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയം നേടിയ ഹൈദരാബാദ് ഫൈനല്‍ സാധ്യത സജീവമാക്കി. രണ്ടാം പാദത്തില്‍ രണ്ടു ഗോളിന്റെ കടവുമായി വേണം എടികെയ്ക്ക് കളത്തിലിറങ്ങാന്‍.

Post a Comment

0 Comments