പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. പാഠ്യപദ്ധതി പുതുക്കാനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപേഴ്‌സണായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സൺ ആയി കരിക്കുലം കോർ കമ്മിറ്റിയും നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.
0 Comments