ഇന്ധനവില ഇന്നും വർധിച്ചു.





രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ നാലര രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരാഴ്ചക്കിടെ ആറ് ദിവസങ്ങളിലാണ് ഇന്ധന വില വർധിച്ചത്.

Post a Comment

0 Comments