പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിന് പുറത്തേക്ക്. അവിശ്വാസപ്രമേയത്തിലൂടെയാണ് പാക് സർക്കാർ വീണത്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി പുറത്താകുന്നത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 174 വോട്ടുകൾ ലഭിച്ചു. ഇമ്രാൻ ഖാൻ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു..
0 Comments